മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

വയനാട് അമ്പലവയലില്‍ വടുവന്‍ച്ചാല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത രണ്ടു മാസം പ്രായമുള്ള BV380 മുട്ടകോഴിക്കുഞ്ഞുങ്ങള്‍ 200/ രൂപ നിരക്കില്‍ 20/5/2023 മുതല്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് 4 നും ഇടയില്‍ ലഭ്യമാണ്. പ്രതിവര്‍ഷം 300 ഓളം തവിട്ടു നിറമുള്ള മുട്ടകള്‍ നല്‍കുന്നവയാണ് ഈ കോഴികള്‍. ഉപഭോക്താക്കള്‍ പാക്കിങ്ങിനുള്ള കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍, കയര്‍ എന്നിവ കരുതണം. ഓഫീസ് നമ്പര്‍: 04936 260411,9496930411.

Share

Leave a Reply

Your email address will not be published. Required fields are marked *