ഒഴിവ്

ഒഴിവ്

പത്തനംതിട്ട: ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഫിസിക്സ് തസ്തികയില്‍ ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്/ ബി.ടി ആണ് യോഗ്യത. പ്രായപരിധി 2022 ജനുവരി ഒന്നിന് 18-40 വയസ്. നിശ്ചിത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ ആറിനകം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 0474 2747599ല്‍ ലഭിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *