തൈകള്‍ വില്‍പ്പനക്ക്

തൈകള്‍ വില്‍പ്പനക്ക്

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം
ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. എന്ന് അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് സെയ്ല്‍സ് സെന്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0495 2935850, 9188223584.

Share

Leave a Reply

Your email address will not be published. Required fields are marked *