തലശ്ശേരി: റിമേറ്റ്‌സ് നടത്തുന്ന ഇംഗ്ലീഷ് ഭാഷാ പരിശീലന കോഴ്‌സിന്റെ വിശദീകരണ ക്ലാസ് 21ന് തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്നതാണ്. കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കോഴ്‌സ് ഡയരക്ടര്‍ അറിയിച്ചു.