അത്യുല്‍പ്പാദനശേഷിയുള്ള കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ ലഭിക്കും

അത്യുല്‍പ്പാദനശേഷിയുള്ള കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ ലഭിക്കും

ചെങ്ങന്നൂര്‍: ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ ജപ്പാനീസ് കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ ലഭിക്കും. എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് കാടക്കുഞ്ഞുങ്ങളെ ലഭിക്കുക. താല്‍പ്പര്യമുള്ള കര്‍ഷകര്‍ ഓഫിസ് പ്രവൃത്തി സമയങ്ങളില്‍ 0479-2457778, 0479-2452277 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *