പുസ്തക ചര്‍ച്ച നടത്തി.

പുസ്തക ചര്‍ച്ച നടത്തി.

തലശ്ശേരി: കേരള എന്‍.ജി.ഒ യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ടി.കെ ബാലന്‍ സ്മാരക ലൈബ്രറി റീഡേഴ്‌സ് ഫോറം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. സമൂഹവും ശാസ്ത്ര ബോധവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ച റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എ.എം സുഷമ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി.എം സുരേഷ് കുമാര്‍, ജയരാജന്‍ കാരായി സംസാരിച്ചു. ഏരിയാ വൈസ് പ്രസിഡണ്ട് കെ. പ്രമോദ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ടി.പി.സനീഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ സുമേഷ് പി.കെ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *