എ.സരോജ നിര്യാതയായി

എ.സരോജ നിര്യാതയായി

മാഹി: ചാലക്കര പോന്തയാട്ട് ഗ്യാസ് ഗോഡൗണിന് സമീപം സൗപര്‍ണികയില്‍ അച്ചമ്പത്ത് സരോജ (51) നിര്യാതയായി. ഭര്‍ത്താവ്: ദിലീപന്‍. മകള്‍:അക്ഷര. സഹോദരങ്ങള്‍: സഹദേവന്‍ അച്ചമ്പത്ത്, സജീവന്‍, രാധ വളയം. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *