ഒളവിലം: കൈലാസന്‍ കോട്ടയില്‍ (65) നിര്യാതനായി. പരേതരായ രാമകൃഷ്ണാ ഹൈസ്‌കൂള്‍ മാനേജര്‍മാരായ സി.കെ ദാമോദരന്റേയും മാധവിയുടേയും മകനാണ്. ഭാര്യ: മഹിജ (എരഞ്ഞോളി). മക്കള്‍: ആകാശ്.കെ (അധ്യാപകന്‍, ചൊക്ലി യു.പി സ്‌കൂള്‍ ), വൈഷ്ണവ്.കെ (അധ്യാപകന്‍ ആര്‍.കെ.എച്ച്.എസ് ഒളവിലം). മരുമകള്‍: വിദ്യ (വട്ടോളി, പാതിരപ്പറ്റ). സഹോദരങ്ങള്‍: ഭാസ്‌കരന്‍ (അഴിയൂര്‍), പ്രേമി (കക്കട്ട് ), ശിവദാസന്‍ (ചോറോട് ), ശാലിനി (കൊയിലാണ്ടി – മാനേജര്‍ രാമകൃഷ്ണ ഹൈസ്‌കൂള്‍ ), കൈരളി (ചോമ്പാല ), ഷാജ (കക്കട്ട് ). സംസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.