ജഗദീഷ് ആര്‍ ഭാനുസാലി നിര്യാതനായി

ജഗദീഷ് ആര്‍ ഭാനുസാലി നിര്യാതനായി

ബംഗളൂരു: ജഗദീഷ് ആര്‍ ഭാനുസാലി (74) നിര്യാതനായി. കോഴിക്കോട്ടെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ ആര്‍.ജയന്ത്കുമാറിന്റെ മൂത്ത സഹോദരനാണ്. ഭാര്യ: നിത.ജെ. മക്കള്‍: ജെസല്‍, ഗൗരവ്. മറ്റ് സഹോദരങ്ങള്‍: രമേഷ് ആര്‍ ഭാനുസാലി.

Share

Leave a Reply

Your email address will not be published. Required fields are marked *