തണല്‍ വീട്ടിലെ അമ്മമാര്‍ക്ക് പെരുന്നാള്‍ വസ്ത്രവും ഈദ് സന്ദേശവും നല്‍കി

തണല്‍ വീട്ടിലെ അമ്മമാര്‍ക്ക് പെരുന്നാള്‍ വസ്ത്രവും ഈദ് സന്ദേശവും നല്‍കി

വരന്തരപ്പിള്ളി: തണല്‍ വീട്ടിലെ അമ്മമാര്‍ക്കായി പെരുന്നാള്‍ വസ്ത്രവും ഈദ് സന്ദേശവും നല്‍കി. സാമൂഹിക പ്രവര്‍ത്തക ശാന്തി പ്രതിഭ അമ്മമാര്‍ക്കുള്ള വസ്ത്രം തണല്‍ വീട് ജനറല്‍ സെക്രട്ടറി സി.എ ബഷീറിനെ ഏല്‍പ്പിക്കുകയായിരുന്നു. പെരുന്നാള്‍ വസ്ത്ര വിതരണവും ചെറിയ പെരുന്നാള്‍ സന്ദേശവും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം നല്‍കി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *