മാങ്ങോട്ടും കാവില്‍ കാര്‍ത്തിക വിളക്ക് 22ന്

മാങ്ങോട്ടും കാവില്‍ കാര്‍ത്തിക വിളക്ക് 22ന്

ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് 22ന്. വാദ്യത്തോടെയുള്ള പതിവ് പൂജകള്‍ക്ക് പുറമെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ അഖണ്ഡനാമജപം, നെയ്യ് വിളക്ക് സമര്‍പ്പണം, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം ദീപാരാധന, ഭജന, പൂമൂടല്‍, അത്താഴപൂജ എന്നിവയോടെ നടത്തപ്പെടുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *