സി.കണ്ണന്റെ 17ാം ചരമ വാര്‍ഷികം; അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

സി.കണ്ണന്റെ 17ാം ചരമ വാര്‍ഷികം; അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

തലശ്ശേരി: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായിരുന്ന സി.കണ്ണന്റെ 17ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സി.ഐ.ടി.യു തലശ്ശേരി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.
പുതിയ സ്റ്റാന്റില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ടി ജയ്‌സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍, ഏരിയ സെക്രട്ടറി വാഴയില്‍ ശശി , പ്രസിഡന്റ് വി.പി വിജേഷ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *