എ.ബാലചന്ദ്രന്‍ നിര്യാതനായി

എ.ബാലചന്ദ്രന്‍ നിര്യാതനായി

മാഹി: മെയിന്‍ റോഡിലെ സീവ്യു ഹൗസില്‍ എ.ബാലചന്ദ്രന്‍ (റിട്ട.എ.ഇ , പി.ഡബ്ല്യു.ഡി, പുതുച്ചേരി (87) പുതുച്ചേരിയില്‍ നിര്യാതനായി. പരേതരായ എം.പി.അച്ചുതന്റേയും, പി.കെ.ദേവകിയുടേയും മകനാണ്. ഭാര്യ: ജയലക്ഷ്മി (റിട്ട. ലക്ചറര്‍, പോളിടെക്‌നിക്, പുതുച്ചേരി). മക്കള്‍: ഡോ.രാജേഷ് (ജമൈക്ക ), വിപിന്‍ (പുതുച്ചേരി). മരുമകള്‍: ബിനോള്‍ രാജേഷ്. സഹോദരങ്ങള്‍: എം.പി.സുരേഷ് (റിട്ട. അസി.ഡയരക്ടര്‍ സ്‌പൈസസ് ബോര്‍ഡ് കേരള), പരേതയായ സാവിത്രി, ഡോ.എ.വിജയ ലക്ഷ്മി, വത്സല.

 

Share

Leave a Reply

Your email address will not be published. Required fields are marked *