നവതിയുടെ നിറവിലെത്തിയ മുന്‍ മേയര്‍ അഡ്വ.സി.ജെ റോബിന് പൗരാവലിയുടെ ആദരം നാലിന്

നവതിയുടെ നിറവിലെത്തിയ മുന്‍ മേയര്‍ അഡ്വ.സി.ജെ റോബിന് പൗരാവലിയുടെ ആദരം നാലിന്

കോഴിക്കോട്: നവതിയുടെ നിറവിലെത്തിയ മുന്‍ മേയര്‍ അഡ്വ.സി.ജെ റോബിനെ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിക്കും. നാലിന് വൈകീട്ട് നാല് മണിക്ക് ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങ് മുന്‍ സ്പീക്കര്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവന്‍, മറ്റ് രാഷ്ട്രീയ സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *