മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജ് അലുംനി ഏകോപനം

മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജ് അലുംനി ഏകോപനം

മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പില്‍ 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മാഹി മഹാത്മാ ഗാന്ധി ഗവ. ആര്‍ട്‌സ് കോളേജില്‍ നിന്നും വിരമിക്കുന്ന ഡോ. പി.രവീന്ദ്രന് ഏപ്രില്‍ എട്ടിന് മാഹി ഇ. വത്സരാജ് സില്‍വര്‍ ജുബിലീ ഹാളില്‍ മയ്യഴി പൗരാവലിയും സുഹൃത്തുക്കളും മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കുന്ന സ്‌നേഹാദര ചടങ്ങിന്റെ സംഘാടനത്തില്‍ പൂര്‍വ്വവിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പിക്കുന്നതിന്നായി കോളേജിന്റെ ആരംഭകാലം മുതലുള്ള വിവിധ ബാച്ചുകളുടെ അലുംനി കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിനായി ഏപ്രില്‍ രണ്ടിന് രാവിലെ 10 മണിക്ക് മാഹി സഹകരണ ബി.എഡ് കോളേജില്‍ ചേരുന്ന അലുംനി ഏകോപനസമിതി യോഗത്തിലേക്ക് മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ഥികളും വിവിധ അലുംനി കൂട്ടായ്മ ഭാരവാഹികളും എത്തി ചേരണമെന്ന്ആ ദരസമര്‍പ്പണ സംഘാ ടകസമിതി ചെയര്‍മാന്‍ അസീസ് മാഹിയും ജനറല്‍ കണ്‍വീനര്‍ ഡോ: മഹേഷ് മംഗലാട്ടും അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *