എന്‍.വി വിനോദ് അനുസ്മരണ സമ്മേളനം നാളെ

എന്‍.വി വിനോദ് അനുസ്മരണ സമ്മേളനം നാളെ

കോഴിക്കോട്: ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌മോള്‍ ന്യൂസ്‌പേപ്പേഴ്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന എന്‍.വി വിനോദ് അനുസ്മരണം നാളെ (21ന്) സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ (മാനാഞ്ചിറ) വൈകീട്ട് മൂന്ന് മണിക്ക് നടക്കും. യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. കമാല്‍ വരദൂര്‍ മുഖ്യാതിഥിയാകും. വി.ആര്‍ സുധീഷ് മുഖ്യപ്രഭാഷണം നടത്തും. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിക്കും. എം.പി പത്മനാഭന്‍, ഉദയന്‍, വത്സന്‍ നെല്ലിക്കോട് എന്നിവര്‍ സംസാരിക്കും. വിനീത കാങ്കില്‍ തൃശൂര്‍ സ്വാഗതവും ടി.എം സത്യജിത്ത് പണിക്കര്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *