നാദാപുരം ഗ്രാമ പഞ്ചായത്ത് തീപിടുത്ത രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ച് അവബോധന ക്ലാസ് നടത്തും

നാദാപുരം ഗ്രാമ പഞ്ചായത്ത് തീപിടുത്ത രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ച് അവബോധന ക്ലാസ് നടത്തും

കോഴിക്കോട് : നാദാപുരം ഗ്രാമ പഞ്ചായത്ത് `ആരോഗ്യ സുരക്ഷാ ജാഗ്രത ‘ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് വേണ്ടി തീപിടുത്ത രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് അവബോധനം 2023 മാര്‍ച്ച് 20 തിങ്കളാഴ്ച വൈകുന്നേരം
3 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ഫയര്‍ & റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ ക്ലാസ് എടുക്കും. തദവസരത്തില്‍ എം.സി.എഫി ലേക്കുള്ള ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ വിതരണംചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *