ചൂടിക്കോട്ട ശ്രീ കൊടുങ്ങല്ലൂര്‍ ദേവിക്ഷേത്രം ഭരണി മഹോത്സവം 19ന്

ചൂടിക്കോട്ട ശ്രീ കൊടുങ്ങല്ലൂര്‍ ദേവിക്ഷേത്രം ഭരണി മഹോത്സവം 19ന്

മാഹി: ചൂടിക്കോട്ട ശ്രീ കൊടുങ്ങല്ലൂര്‍ ദേവിക്ഷേത്രം ഭരണി മഹോത്സവം 19ന്. 18ന് ശനിയാഴ്ച വൈകുന്നേരം ഗണപതിഹോമം, 6.30ന് ദീപാരാധനയും തുടര്‍ന്ന്, ഗുളികന് കലശം.19ന് രാവിലെ അലങ്കാരപ്പൂജയും, ഉച്ചക്ക് 11.30 ന് കൊടി സമര്‍പ്പണം. വൈകീട്ട് ആറിന് ദീപാരാധനക്കു ശേഷം കെട്ടുനിറയും, ഗുരുതിയും തുടര്‍ന്ന് കൊടുക്കയും. 20ന് കാലത്ത് 5.30ന് കൊടുങ്ങല്ലൂര്‍ യാത്രയും ഉണ്ടായിരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *