ദേവൂട്ടിയമ്മ നിര്യാതയായി

ദേവൂട്ടിയമ്മ നിര്യാതയായി

മാഹി: മാങ്ങാട് വാണുകണ്ട കോവിലകം ക്ഷേത്രത്തിന് സമീപം ചാമക്കണ്ടിയില്‍ ദേവൂട്ടിയമ്മ (80) നിര്യാതയായി. ഭര്‍ത്താവ്:പരേതനായ കുഞ്ഞനന്തന്‍ നായര്‍. മക്കള്‍: പദ്മനാഭന്‍, പവിത്രന്‍, സഹോദരങ്ങള്‍: പരേതനായ ഷാജി, പരേതരായ കുഞ്ഞിരാമന്‍ നായര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, കല്ല്യാണി. മരുമക്കള്‍:രജനി കതിരൂര്‍, രേഷ്മ അണിയാരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *