മലബാർ ചേംബർ വെബിനാർ ഇന്ന്

കോഴിക്കോട് : മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കുന്ന ടി.സി.എസ് (ടാക്‌സ് കലക്ടഡ് അറ്റ് സോർസും) നികുതി വകുപ്പ് ഏർപ്പെടുത്തിയ പുതുതായ ഭേദഗതികൾ എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് വെബിനാർ നടത്തും വർമാ ആൻഡ് വർമായിലെ സീനിയർ പാർട്ടണറായ സി.എ.വി സത്യനാരായണൻ എഫ്.സി.എയാണ് മുഖ്യപ്രഭാഷണം നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *