ബി.സി.എ ഡിഗ്രിയില്‍ ഐശ്വര്യ സജിക്ക് സ്വര്‍ണ മെഡല്‍

ബി.സി.എ ഡിഗ്രിയില്‍ ഐശ്വര്യ സജിക്ക് സ്വര്‍ണ മെഡല്‍

മാഹി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തലത്തില്‍ ബി.സി.എ ഡിഗ്രിയില്‍ ഐശ്വര്യ സജി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയാണ്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

 

Share

Leave a Reply

Your email address will not be published. Required fields are marked *