പി.പി ഹലീമയെ മാര്‍ച്ച് എട്ടിന് ആദരിക്കും

പി.പി ഹലീമയെ മാര്‍ച്ച് എട്ടിന് ആദരിക്കും

കോഴിക്കോട്: യുവ എഴുത്തുകാരിയും ജീവ കാരുണ്യ പ്രവര്‍ത്തകയുമായ പി.പി ഹലീമയെ മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ സ്‌നേഹംകൂടാരം വാട്‌സാപ്പ് കൂട്ടായ്മ കോഴിക്കോട് വെച്ച് നടത്തുന്ന പരിപാടിയില്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ സ്റ്റീഫന്‍ ജോര്‍ജ് പുരസ്‌കാരം നല്‍കി ആദരിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *