അമ്പത് പൈസയ്ക്ക് കോഴിക്കുഞ്ഞുങ്ങള്‍

അമ്പത് പൈസയ്ക്ക് കോഴിക്കുഞ്ഞുങ്ങള്‍

തിരുവനന്തപുരം: കുടപ്പനക്കുന്ന് സര്‍ക്കാര്‍ ചിക്‌സ് സെക്‌സിങ്ങ് സ്‌കൂളിലെ പരിശീലനശേഷമുള്ള കോഴിക്കുഞ്ഞുങ്ങളെ അമ്പത് പൈസ നിരക്കില്‍ ലഭിക്കും. ബുധന്‍,ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷമാണ് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *