തച്ചങ്ങാട് ബാലക്യഷ്ണൻ സ്മാരക അവാർഡ്

ഷാർജ : യൂത്ത് വിംഗ് ഷാർജയുടെ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് നൽകുന്ന കാസർക്കോട് ഡി.സി.സി.ജനറൽ സെക്രട്ടറിയായ തച്ചങ്ങാട് ബാലക്യഷ്ണൻ സ്മാരക അവാർഡിന് ഇൻക്കാസ് ഷാർജ പ്രസിഡണ്ട്. അഡ്വ. വൈ.എ റഹീമും സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനായ സി.ക്യഷ്ണകുമാർ മീങ്ങോത്തും അർഹരായി. നിലവിൽ കാസർകോട് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് മെംബറും കോൺഗ്രസ്സ് പുല്ലുർ പെരിയ മണ്ഡലം വൈസ് പ്രസിഡന്റുമാണ്.

അഡ്വ. വൈ.എ റഹീം
സി.ക്യഷ്ണകുമാർ മീങ്ങോത്ത്
Share

Leave a Reply

Your email address will not be published. Required fields are marked *