ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു

ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു

ന്യൂമാഹി: വടകര ‘അര്‍ഷ്’ല്‍ താമസിക്കുന്ന പുത്തലത്ത് വാഴയില്‍ നസീമുദ്ദീന്‍ (35) മലപ്പുറം ദേശീയ പാതയില്‍ വളാഞ്ചേരി വട്ടപ്പാറ പഴയ സി.ഐ ഓഫീസിന്റെ സമീപം വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. വടകരയിലെ നാസര്‍-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ന്യൂമാഹിയിലെ പൊന്നമ്പത്ത് ഉനൈസയുടെ മകള്‍ മുംതാസ്. മക്കള്‍: നഹന്‍, ആലം. സഹോദരങ്ങള്‍: നഫ്‌സീന, നഫ്‌സീര്‍, നസ്‌റീന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *