മാഹി എക്‌സല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നിതാലിയ സുനീഷിന് ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ്

മാഹി എക്‌സല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നിതാലിയ സുനീഷിന് ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ്

മാഹി: പുതുച്ചേരി സംസ്ഥാനത്തെ ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ് മാഹി എക്‌സല്‍ പബ്ലിക്ക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നിതാലിയ സുനീഷ് കരസ്ഥമാക്കി. 2021ലെ മികച്ച കുട്ടികള്‍ക്കുള്ള അവാര്‍ഡിനായി പുതുച്ചേരി ജവഹര്‍ ബാലഭവനില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ കലാ-നൃത്ത വിഭാഗത്തിലാണ് നിതാലിയ ബെസ്റ്റ് ചൈല്‍ഡ് അവാര്‍ഡ് കരസ്ഥമാക്കിയത്. പുതുച്ചേരി സര്‍ക്കാര്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഏര്‍പ്പെടുത്തിയ 5000 രൂപയും പ്രശസ്തി പത്രവും മെമെന്റോയും അടങ്ങുന്ന അവാര്‍ഡ് പുതുച്ചേരി ജവഹര്‍ ബാലഭവന്‍ മുഖേനയാണ് സമ്മാനിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *