നിര്യാതയായി

നിര്യാതയായി

തലക്കുളത്തൂര്‍: പരേതനായ സാമി എന്നവരുടെ ഭാര്യ കൈതയില്‍ കുട്ടിമാളു (99) നിര്യാതയായി. മക്കള്‍: ലക്ഷ്മി, ബാലകൃഷ്ണന്‍, ശോഭന, ശാന്ത, പരേതരായ അശോകന്‍, ചന്ദ്രന്‍. മരുമക്കള്‍: സത്യഭാമ, അജിത, പരേതരായ ദാമോദരന്‍, ചന്ദ്രന്‍, ബാബു. സഞ്ചയനം വെള്ളിയാഴ്ച.

Share

Leave a Reply

Your email address will not be published. Required fields are marked *