സാംസങ് ഗാലക്‌സി s23 യുടെ കേരളത്തിലെ ആദ്യ വില്‍പ്പന നടത്തി മൈജി

സാംസങ് ഗാലക്‌സി s23 യുടെ കേരളത്തിലെ ആദ്യ വില്‍പ്പന നടത്തി മൈജി

കൊച്ചി: സാംസങിന്റെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗാലക്‌സി s23 കേരളത്തിലെ ആദ്യ വില്‍പ്പന നടത്തി മൈജി. മൈജി ബ്രാന്‍ഡ് അംബാസഡറും നടിയുമായ മഞ്ജുവാര്യര്‍ക്ക് കൈമാറികൊണ്ട് ഫോണിന്റെ കേരളത്തിലെ ആദ്യ വില്‍പന റിതേഷ് കണ്ണോത്ത് (സാംസങ് സോണല്‍ സെയില്‍സ് മാനേജര്‍) നിര്‍വഹിച്ചു. സി.ആര്‍ അനീഷ് (മൈജി ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍), ജെയ്‌സണ്‍ പി.എം (സാംസങ് കീ അക്കൗണ്ട് മാനേജര്‍ കേരള), മുഹമ്മദ് അല്‍ഫാസ് (റീജിയണല്‍ ബിസിനസ് മാനേജര്‍ മൈജി) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *