കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ മിഷൻ ബെറ്റർ ടുമോറോ(Mission better Tommorrow- MBT) എല്ലാ വെള്ളിയാഴ്ച്ചയും. ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സംഘടിഷിക്കുന്ന പ്രതിവാര ‘ സംവേദനാത്മക സംഭാഷണ് പരമ്പരയിൽ വെള്ളിയാഴ്ച വെകുന്നേരം 7 മണിക്ക് മോഹൻലാൽ അതിഥിയായി എത്തും. ലീവിങ് എന്ന വിഷയമായിരിക്കും ചർച്ച ചെയ്യുക. സൂമിൽ സംഘടിഷിക്കുന്ന പോസ്-പോസ്റ്റ് പരിപാടിയുടെ രത്സമയ സംപ്രേക്ഷണം മിഷൻ ബെറ്റർ ടുമോറോയുടെ വിവിധ സോഷ്യൽ മീഡിയ ചാനലുകളായ ഫേസ്ബ്ദക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ വീക്ഷിക്കാവുന്നതാണ്. ഇൻഫോസിസിന്റെ സിഇഒ, ഷിബ്ബലാൽ, ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത്, കണ്ണൂർ റേഞ്ച്” ഡി.ഐ.ജി കെ. സേതുരാമൻ ഐപിഎസ്, ഫിഷറീസ് ഡയറക്ടർ രാജമാണിക്യം ഐ.എഎസ് അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ മാനേജർ ഫെൻറി ഏഫ്. ഡെസിയോ, അഞ്ജു ബോബി ജോർജ്; സഞ്ചാരിയും രചയിതാവുമായ സന്തോഷ് ജോർജ്ജ് കുളങ്ങര തുടങ്ങി 60ൽ പരം പ്രഗത്ഭർ പോസ്-പോസ്‌ററിൽ പങ്കെടുത്തു സംവദിച്ചു. സാമൂഹ്യ പ്രവർത്തന രംഗത്ത് 15 വർഷത്തെ പാരമ്പര്യമുള്ള നന്മ ഫൗണ്ടേഷൻ ഗ്ലോബൽ പ്ലാറ്റ്‌ഫോം ആണ് മിഷൻ ബെറ്റർ ടൂമോറോ. നല്ല നാളെകൾ സൃഷ്ടിക്കുച്ചെടുന്നത് ഇന്നുകളിൽ നാം നടത്തുന്ന നിക്ഷേപങ്ങളിലുടെയാണ് എന്ന ബോധ്യത്തിൽ നിന്നാണ് പി വിജയൻ ഐപിഎസിനെപോലുള്ളവരുടെ പിന്തുണയോടെ മിഷൻ ബെറ്റർ ടുമോറോക്കു തുടക്കമായത്.അന്തർലീനമായ കഴിവുകളെ കണ്ടെത്താൻ നമ്മുടെ യുവജനതയെ പ്രാച്‌ലമാക്കുകയും അതുവഴി സമൂഹത്ത്രിൽ നല്ല മാറ്റങ്ങൾക്കു നേതൃത്വം നൽകാൻ ്‌വരെ പ്രേരിപ്പിക്കുന്നതിലൂടെ സമാധാനപരവും ഉൽപാദനപരവും പുരോഗമനപരവൃമായ ഒരു സമുഹത്തിന്റെ’പൂർത്തീകരണത്തിന് പ്രയത്‌നിക്കുക എന്നതാണ് എംബിടിയുടെ ലക്ഷ്യം. വാർത്താ സമ്മേളനത്തിൽ അനന്തമണി, ഡാനിഷ് ഹൈദ്രോസ്, രഞ്ജിത്ത് വല്ലത്തായി സംബന്ധിച്ചു.
Facebook.com/mbtunited
You Tube.com/mbtunited
Instagram.com/mbtunited