ടി.ബി രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഭക്ഷ്യ കിറ്റ്; വിതരണോദ്ഘാടനം നടത്തി

ടി.ബി രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഭക്ഷ്യ കിറ്റ്; വിതരണോദ്ഘാടനം നടത്തി

മാഹി: മേഖലയിലെ ടി.ബി രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘടനം മാഹി എം.എല്‍.എ രമേശ് പറമ്പത്ത് നിര്‍വഹിച്ചു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് എ.വി യൂസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. പവിത്രന്‍ സ്വാഗതവും, ആര്‍.എം.ഒ ഡോ. സൈബുന്നിസ നന്ദിയും പറഞ്ഞു. ഇ.കെ.ആദില്‍, മുഹമ്മദലി, ഇംതിയാസ് മഞ്ചക്കല്‍, അജ്മല്‍ നിഹാദ്, ആദര്‍ശ്, നിര്‍മല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *