അബ്ദുല്‍ ഗഫൂര്‍ ടി. കെ നിര്യാതനായി

അബ്ദുല്‍ ഗഫൂര്‍ ടി. കെ നിര്യാതനായി

മാഹി: പരേതരായ പാതാറമ്മല്‍ ഇബ്രാഹീം- ബീച്ചുമ്മ തീക്കൂക്കില്‍ ദമ്പതികളുടെ മകന്‍ ടികെ. അബ്ദുല്‍ ഗഫൂര്‍ (77) നിര്യാതനായി. ഭാര്യ: പാതാറമ്മല്‍ സീനത്ത്. മക്കള്‍: അഫ്ത്താബ് ആലം (കുവൈത്ത്), സൈനബ, ഗുല്‍ഫുറാന്‍, ഗസ്സാസ്. ജാമാതാവ്: ഷാജഹാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഗനി, അബ്ദുല്‍ റഹീം, സൈബുന്നിസ, നുസൈബ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *