പാറമ്മല്‍ ഉസ്മാന്‍ നിര്യാതനായി

പാറമ്മല്‍ ഉസ്മാന്‍ നിര്യാതനായി

മാഹി: ഈസ്റ്റ് പള്ളൂര്‍ ഖുത്തുബി പള്ളിക്ക് സമീപം പാറമ്മല്‍ ഉസ്മാന്‍ (72) നിര്യാതനായി. ഭാര്യ:റംല. മക്കള്‍: റിയാസ് (റിയാദ്), സലാം (ജിദ്ദ), ഹസിന, റസീന, നസീറ. മരുമക്കള്‍: സമിര്‍ (പെരിങ്ങാടി റിയാദ്), സിറാജ് (ഖത്തര്‍), മന്‍സൂര്‍ (മുംബൈ), സിനത്ത് (ധര്‍മടം), സഫ്രിന(മമ്പറം). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഗ്രാമത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *