സ്വീകരണം നൽകി

കോഴിക്കോട്: കോഴിക്കോട് ജില്ല അഗ്രികൾച്ചറിസ്റ്റസ് ആൻഡ് മർക്കന്റയിൻസ് വെൽഫയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റി അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.കബീർ സലാലയെ അനുമോദിച്ചു.കാംകോ ഹാളിൽ മുൻ പ്രസിഡൻറ് രമേശൻ മരു താടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.ആനന്ദ കനകം ,ശശിധരൻ അയനിക്കാട് സൊസൈറ്റി അംഗങ്ങളായ പി.എം. മുസമ്മിൽ പുതിയറ, എ.വി.അബ്ദുൾ ഗഫൂർ സംസാരിച്ചു. സ്വീകരണത്തിന് പി.കെ.കബീർ സലാല മറുപടി പറഞ്ഞു. സെക്രട്ടറി ഷംന ടി.ടി. നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *