റഫി ഫൗണ്ടേഷന്‍ രൂപീകരിച്ചു

റഫി ഫൗണ്ടേഷന്‍ രൂപീകരിച്ചു

തലശ്ശേരി: പ്രമുഖ ഗായകന്‍ മുഹമ്മദ് റഫിയുടെ പേരില്‍ ഗായകരും ആരാധകരും ചേര്‍ന്ന് റഫി ഫൗണ്ടേഷന്‍- കണ്ണൂര്‍ രൂപീകരിച്ചു. മുബാറക്ക് സ്‌കൂളില്‍ ചേര്‍ന്ന യോഗം പ്രൊഫ.എ.പി സുബൈര്‍ ഉദ്ഘാടനം ചെയ്തു. ടി.പി.എം ഹാഷിര്‍ അലി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടി.പി.എം ഹാഷിര്‍ അലി (മുഖ്യരക്ഷാധികാരി ), സി.ഹാരിസ്, സി.കെ.മഹമൂദ്, വി.സി റസാഖ് (രക്ഷാധികാരികള്‍), പ്രൊഫ.എ.പി.സുബൈര്‍ (പ്രസിഡന്റ്), നാസര്‍ ലാമിര്‍ (ജന. സെക്രട്ടറി), അറക്കല്‍ അഫ്‌സല്‍ (ട്രഷറര്‍), ശശികുമാര്‍ കല്ലിഡുംബില്‍, ഉസ്മാന്‍ പി. വടക്കുമ്പാട്, സാക്കിര്‍ കാത്താണ്ടി, എ.കെ.സക്കറിയ്യ (വൈ. പ്രസി.), നൗഷാദ് അലി, കനകരാജ്, അസ്ലം ആര്യ, എം.പി.എം.നൗഫല്‍ (സെക്രട്ടറിമാര്‍), തസ്ലീം മാണിയാട്ട് (കോ.ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *