ത്രിപുര ഐക്യദാര്‍ഢ്യ ദിനം

ത്രിപുര ഐക്യദാര്‍ഢ്യ ദിനം

പി.എന്‍.പി അരൂര്‍

കോഴിക്കോട്: സി.പി.ഐ (എം) നാദാപുരം എരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ കുമ്മങ്കോട് നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എ.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഏരിയ സെക്രട്ടറി പി.പി ചാത്തു , ജില്ലാ കമ്മിറ്റി അംഗം എ.എന്‍ റഷീദ്, കല്ലാച്ചി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. വിനീഷ് വരിക്കോളി സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *