ജെ.പി അനുസ്മരണം

കോഴിക്കോട് : സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് ജനതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച നേതാവുമായിരുന്ന ജയപ്രകാശ് നാരായണന്റെ ജന്മവാർഷികദിനത്തോടനുബന്ധിച്ച് ജനതാദൾ കോഴിക്കോട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണയോഗം ജനതാദൾ സംസ്ഥാന സെക്രട്ടറി പി.ടി ആസാദ് ഉൽഘാടനം ചെയ്തു. കെ.പി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. അസീസ് മണലൊടി, അഡ്വ.എ.കെ ജയകുമാർ, അർഷാദ് പട്ടേരി, പി.വി. ഹസ്സൻകോയ, പി.എം ഹാഷിം, രമേഷ് മീത്തൽ, എം.കെ അഷറഫ്, പ്രസംഗിച്ചു. എ.വി അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *