കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി

കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി

അലപ്പുഴ: കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ബജറ്റ് വ്യാപാര മേഖലക്ക് കടുത്ത നിരാശയുണ്ടാക്കുന്നതും കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതുമാണ് എന്നും പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറി ബൈജു മുഖ്യ പ്രഭാഷണം നടത്തി. പുതിയ പ്രസിഡന്റായി അനീഷ് സെക്രട്ടറിയായി റിജാസ് ട്രഷറായി അന്‍സര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *