എ.എന്‍ പ്രദീപ് കുമാറിനെ അനുസ്മരിച്ചു

എ.എന്‍ പ്രദീപ് കുമാറിനെ അനുസ്മരിച്ചു

തലശ്ശേരി: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ.എന്‍ പ്രദീപ് കുമാറിനെ പുരോഗമന കലാ സാഹിത്യ സംഘം മേഖല കമ്മിറ്റി അനുസ്മരിച്ചു. ക്ഷീര സംഘം ഹാളില്‍ പ്രശസ്ത കവി സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ: കെ.കെ രമേഷ്, ടി.എം ദിനേശന്‍, ഭാസ്‌ക്കരന്‍ കൂരാറത്ത് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *