എം. കമലത്തിന്റെ മൂന്നാം ചരമദിനം: അനുസ്മരണ പരിപാടി നടത്തി

എം. കമലത്തിന്റെ മൂന്നാം ചരമദിനം: അനുസ്മരണ പരിപാടി നടത്തി

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും കോണ്‍സിന്റെ സമുന്നത നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം. കമലത്തിന്റെ മൂന്നാം ചരമദിനത്തില്‍ ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി നടത്തി. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.സി അബു ഉദ്ഘാടനം ചെയ്തു. കെ.പി. ബാബു, പി.എം. അബ്ദുറഹിമാന്‍ സംസാരിച്ചു. എന്‍. ഷെറില്‍ബാബു സ്വാഗതവും, രാജേഷ് കീഴരിയൂര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *