ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

ന്യൂമാഹി: ന്യൂമാഹി റെഡ്സ്റ്റാര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി കണ്‍വീനര്‍ എ.ടി ദാസന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. വി.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു സമ്മാനങ്ങള്‍ നല്‍കി. എം.കെ പുരുഷോത്തമന്‍ സ്വാഗതവും വി.കെ ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *