ബാലന്‍ നിര്യാതനായി

ബാലന്‍ നിര്യാതനായി

മാഹി: ഈസ്റ്റ് പളളൂര്‍ സ്പിന്നിങ്ങ് മില്ലിന്നടുത്ത് ഒറവുങ്കര മീത്തല്‍ ബാലന്‍ (75) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ബിന്ദു, ബിജു. ജാമാതാവ്: ഗണേശന്‍ ഒളവിലം. സഹോദരങ്ങള്‍: ശാരദ, നാണി, പരേതരായ മുകുന്ദന്‍, നാണു.

 

Share

Leave a Reply

Your email address will not be published. Required fields are marked *