സെമിനാര്‍ സംഘടിപ്പിച്ചു

സെമിനാര്‍ സംഘടിപ്പിച്ചു

തലശ്ശേരി: ചിറക്കര ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സ്ത്രികള്‍ക്കെതിരേയുള്ള കടന്നാക്രമണങ്ങളും പരിരക്ഷയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പ്രീതി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. കെ.ഹരീന്ദ്രന്‍, എ.കെ.ചന്ദ്രന്‍ , ടി.എ സുനില്‍ കുമാര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *