കൊയിലാണ്ടിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തിയ പ്രതി പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊയിലാണ്ടിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തിയ പ്രതി പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖയാണ് മരിച്ചത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ കൊയിലാണ്ടി പോലിസില്‍ കീഴടങ്ങുകയായിരുന്നു. സംശയമാണ് കൊലപാതാകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി.

 

Share

Leave a Reply

Your email address will not be published. Required fields are marked *