സിറ്റി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പി. മൊയ്തീൻ മാസ്റ്റർ പ്രസിഡണ്ട്

കോഴിക്കോട് : സിറ്റി കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡണ്ടായി പി. മൊയ്തീൻ മാസ്റ്ററെയും വൈസ് പ്രസിഡണ്ടായി കെ. ഇബ്രാഹിം കുട്ടിയെയും തിരഞ്ഞെടുത്തു. എം.കെ മുനീർ എം.എൽ.എ, വി. വിശ്വനാഥൻ മാസ്റ്റർ, എം.വി. കുഞ്ഞാമു, പി. നവാസ്, ഫൈസൽ പള്ളിക്കണ്ടി, മുരളി മാമ്പറ്റ, ഷിബു തൈത്തോടൻ, രാധാ ഹരിദാസ്, പി. രമണി, കെ.ഇ. സലീന, ഷാജി      മുണ്ടക്കൽ ഡയറക്ടർമാർ. സഹകരണ സംഘം ഇൻസ്പെക്ടർ പ്രഭിത തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പി. മൊയ്തീൻ മാസ്റ്റർ ( പ്രസിഡണ്ട് )
കെ. ഇബ്രാഹിംകുട്ടി (വൈസ് പ്രസിഡണ്ട് )

 

Share

Leave a Reply

Your email address will not be published. Required fields are marked *