വനിത സിവില്‍ പോലിസ് ഓഫിസര്‍ ആത്മഹത്യ ചെയ്തു

വനിത സിവില്‍ പോലിസ് ഓഫിസര്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: പേരാമ്പ്ര പോലിസ് സ്റ്റേഷനിലെ വനിത സീനിയര്‍ സിവില്‍ പോലിസ് ഓഫിസറെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എരവട്ടൂര്‍ കൈപ്രം, കുന്ദമംഗലത്ത് ബീനയെ (47)യാണ് വീടിനുള്ളല്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നതെന്ന് അനുമാനിക്കുന്നു. മൃതദേഹം പേരാമ്പ്ര താലൂക്കാശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *