‘ജനാധിപത്യം റെഡ് അലര്‍ട്ടില്‍’ പ്രകാശനം ചെയ്തു

‘ജനാധിപത്യം റെഡ് അലര്‍ട്ടില്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: പി.ജി രവീന്ദ്രന്‍ രചിച്ച ‘ജനാധിപത്യം റെഡ് അലര്‍ട്ടില്‍’ എന്ന പുസ്തകം എഴുത്തുകാരന്‍ പി.ആര്‍ നാഥന്‍, ആര്‍.കെ മലയത്തിന് നല്‍കി പ്രകാശനം ചെയ്തു. ടി.വി ബാലന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിക്കോത്ത് ശിവാനന്ദന്‍. പി.ജി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *