അനുശോചിച്ചു

കോഴിക്കോട് : ബ്ലഡ് ഡോണേഴ്‌സ് ഫോറം ജില്ല പ്രസിഡന്റ് അശോകൻ ആലപ്രത്തിന്റെ നിര്യാണത്തിൽ കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം കോഴിക്കോട് ജില്ല കമ്മറ്റി അനുശോചിച്ചു. രക്തദാനമേഖലയിൽ അദ്ദേഹത്തിന്റെ അഭാവം തീരാത്ത നഷ്ടമായി തന്നെ തുടരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.പി അബൂബക്കർ അദ്ധ്യക്ഷം വഹിച്ചു. പി.കെ നളിനാക്ഷൻ, ഒ.രാജീവ്, എ.കെ ഗണേഷ്, പീതാംബരൻ, കെ.കെ പ്രേമൻ, ഷാജഹാൻ നടുവട്ടം, അഡ്വ.സനാഫ് പാലക്കണ്ടി, ജഗത്മയൻ ചന്ദ്രപുരി, പുഷ്പൻ ഉപ്പുങ്ങൽ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *