കേരള വനവാസി വികാസകേന്ദ്രം ഗോത്ര കല അരങ്ങ് 27, 28ന്

കേരള വനവാസി വികാസകേന്ദ്രം ഗോത്ര കല അരങ്ങ് 27, 28ന്

കോഴിക്കോട്: കേരള വനവാസി വികസനകേന്ദ്രം സംഘടിപ്പിക്കുന്ന ഗോത്ര കല അരങ്ങ് 27, 28 തീയതികളില്‍ കണിയാമ്പറ്റ ധനുവന്നൂര്‍ നിവേദിത വിദ്യാലയത്തില്‍ നടക്കും. മംഗലം കളി (മാവിലഗോത്രം, കാസര്‍കോട്), പണിയ നൃത്തം (പണിയ ഗോത്രം), കോല്‍ക്കളി-വനിതാ വിഭാഗം (കുറിച്യ ഗോത്രം, കണ്ണൂര്‍), പന്തല്‍കളി (മലവേട്ടുവ), വട്ടംകളി (തച്ചനാടന്‍ മൂപ്പന്‍), ഗദ്ധിക (അടിയ ഗോത്രം), കുറുമ്പ നൃത്തം (കുറുമ്പ ഗോത്രം), കുറുമ കോല്‍ക്കളി, കാട്ടുനായ്ക്ക നൃത്തം (കാട്ടുനായ്ക്ക ഗോത്രം) എന്നിവ അവതരിപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *