മാലതി അമ്മ നിര്യാതയായി

മാലതി അമ്മ നിര്യാതയായി

ന്യൂമാഹി: പെരിങ്ങാടി വയലക്കണ്ടി പള്ളിക്ക് സമീപം കൊള്ളുമ്മല്‍ മാലതി അമ്മ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊള്ളുമ്മല്‍ രാമന്‍ നായര്‍. മക്കള്‍: ഷാജി കൊള്ളുമ്മല്‍ (സെക്രട്ടറി ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം പെരിങ്ങാടി) അനീഷ്,( ബി.ജെ.പി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി അംഗം) മിനി. മരുമക്കള്‍: ഉദയന്‍, ബിന്ദു, ബീന. സംസ്‌കാരം നാളെ രാവിലെ എട്ട് മണിക്ക്. സഞ്ചയനം 23 ന് രാവിലെ 7.30ന്.

 

Share

Leave a Reply

Your email address will not be published. Required fields are marked *