ചിത്ര രചന മത്സരം 28ന്

ചിത്ര രചന മത്സരം 28ന്

ന്യൂമാഹി: ന്യൂമാഹി എം. എം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ ആഭിമുഖൃത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍കുന്ന ഭരണഘടന സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ന്യൂമാഹി എം. എം.യു.പി സ്‌കൂള്‍ ഹാളില്‍ പ്രശസ്ത മൗത്ത് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ് കുഞ്ഞിമംഗലം ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *